അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: വിത്ത് തേങ്ങകള്‍ സംഭരിക്കുന്നു

June 18, 2021 - 10:56 pm

ആലപ്പുഴ: ജില്ലയില്‍ കൃഷി വകുപ്പ് കൃഷി ഭവന്‍ മുഖേന കുറിയ ഇനം തെങ്ങുകളുള്ള (പച്ച, ഓറഞ്ച്) കേര കര്‍ഷകരില്‍ നിന്നും വിത്ത് തേങ്ങകള്‍ സംഭരിക്കുന്നു. വിത്ത് തേങ്ങ ഒന്നിന് 70രൂപ നിരക്കിലാണ് സംഭരിക്കുന്നത്. ഇത്തരം തെങ്ങുകള്‍ ഉള്ള കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 9383470562

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *