അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഡി.സി.എ അഞ്ചാം ബാച്ച് പരീക്ഷ ജൂലൈ 12 മുതൽ

June 22, 2021 - 10:50 pm

തിരുവനന്തപുരം: സ്‌കോൾകേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ ജുലൈ 12ന് ആരംഭിക്കും. തിയറി പരീക്ഷ ജൂലൈ 12 മുതൽ 16 വരെ തിയതികളിലും, പ്രായോഗിക പരീക്ഷ ജൂലൈ 19 മുതൽ 23 വരെയുള്ള തിയതികളിലും നടക്കും. വിദ്യാർഥികൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ജൂലൈ ഒന്നു മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. പരീക്ഷ തിയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.scolekerala.org  യിൽ ലഭിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *