റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുറഞ്ഞ നിരക്കില്‍ 4ജി, 5ജി ഫോണുകള്‍: ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ച് റിലയന്‍സ്

June 24, 2021 - 7:17 pm

മുംബൈ: റിലയന്‍സിന്റെ 44-ാം വാര്‍ഷിക യോഗത്തില്‍ ഗൂഗിളുമായി സഹകരിച്ചുള്ള ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ച് റിലയന്‍സ്. ജിയോഫോണ്‍ നെക്സ്റ്റ് എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ സെപ്റ്റംബറോടെ വിപണിയില്‍ എത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി പ്രഖ്യാപിച്ചു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും സ്മാര്‍ട്ട്ഫോണില്‍ ലഭ്യമാക്കുക. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലൂടെ ലോകത്തെ എല്ലാം ആപ്പുകളും ലഭ്യമാവും. എല്ലാം ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട്ഫോണുകളായിരിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *