റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി

June 28, 2021 - 8:39 pm

അതിവേഗം ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ് പരിപാടി നടത്തുന്ന ഏവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു :

”ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ് പരിപാടി കരുത്താര്‍ജിക്കുകയാണ്! ഇതിനായി പ്രയത്‌നി ക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഏവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് ഞങ്ങളെ പ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഏവര്‍ക്കും വാക്‌സിന്‍, സൗജന്യ വാക്‌സിന്‍”

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *