റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിര്‍കത്തിത്തര്‍ക്കത്തെ തുടര്‍ന്ന്‌ വെട്ടേറ്റ്‌ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

June 29, 2021 - 12:58 pm

പാലക്കാട്‌ : കുഴല്‍മന്നം കുന്നത്തൂരില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന്‌ വെട്ടേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. പുളിക്കപ്പാറ വീട്ടില്‍ രാജപ്പനാണ്‌ മരിച്ചത്‌. തലക്ക്‌ ഗുരുതരമായി പരിക്കേറ്റ രാജപ്പന്‍ ആലത്തൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021 ജൂണ്‍മാസം 16 നാണ്‌ അയല്‍വാസിയായ പ്രഭാകരന്‍ രാജപ്പനെ ആക്രമിച്ചത്‌. പ്രഭാകരെ കോടതി റിമാന്റ് ചെയ്‌തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *