അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

​ആലപ്പുഴ: സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കണ്‍ട്രോള്‍

June 30, 2021 - 6:00 pm

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്റർ, കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആന്റ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഇതില്‍ പങ്കെടുക്കാൻ താല്പര്യമുള്ള ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 31. വിശദവിവരങ്ങൾക്ക് 9048110031, 9447049125 എന്ന നമ്പരുകളിൽ വിളിക്കുകയോ www.srccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *