റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി വച്ച് കോടതി

July 2, 2021 - 11:44 am

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി വെച്ച് ഡല്‍ഹി റോസ് അവന്യു കോടതി. കേസിലെ കക്ഷികള്‍ക്ക് ഇനിയും ചില രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതിനാലാണ് വിധി പറയല്‍ മാറ്റി വെച്ചതെന്നാണ് സൂചന. അടുത്ത തിയ്യതി പിന്നീട് അറയിക്കുമെന്ന് കോടതി 02/07/21 വെള്ളിയാഴ്ച അറിയിച്ചു. ഇത് മൂന്നാമത്തെ തവണയാണ് കേസ് വിധി പറയാന്‍ മാറ്റുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *