തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: അധ്യാപക നിയമനം

July 5, 2021 - 4:33 pm

മലപ്പുറം: പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളജില്‍ 2021-22 അധ്യയനവര്‍ഷത്തില്‍   ഡിഗ്രി, പി.ജി പ്രോഗ്രാമുകളില്‍ സീറ്റ് ഒഴിവുണ്ട്. മൂന്നാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് (നാല്), ബി.എസ്.സി ഫിസികസ് (ഒന്ന്), അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ (രണ്ട്), എം.എസ്.സി മാത്തമാറ്റിക്‌സ് (ഒന്ന്), എം.എസ്.സി ഫിസിക്‌സ് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവ്. താത്പര്യമുള്ളവര്‍ ജൂലൈ ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം കോളജില്‍ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *