അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സാക്ഷ്യപത്രം ഹാജരാക്കണം

July 6, 2021 - 8:08 pm

പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് വിധവ /50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍ വിവാഹിത അല്ല എന്ന സാക്ഷ്യപത്രം ഈ മാസം 13 ന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. 31.12.2020 ല്‍ 60 വയസ് കഴിഞ്ഞവര്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ലെന്ന് കൊടുമണ്‍  ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍:9496042701.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *