റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈന അതിര്‍ത്തിയില്‍ റഫാല്‍ വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

July 14, 2021 - 9:11 am

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ചൈന അതിര്‍ത്തിയില്‍ റഫാല്‍ പോര്‍വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ ജൂലൈ 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലുള്ള റഫേല്‍ വിമാനങ്ങള്‍ അടുത്തദിവസം ഹാഷിമാര വ്യോമതാവളത്തിലെത്തിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സ്‌ക്വാഡ്രണ്‍ 101ന്റെ ഭാഗമായുള്ള വിമാനങ്ങള്‍ പ്രധാനമായും കിഴക്കന്‍ അതിര്‍ത്തിയിലുള്ള ചൈന ആസ്ഥാനമായുള്ള ഹാഷിമാരയിലും സ്‌ക്വാഡ്രണ്‍ 17 വടക്കന്‍മേഖലയിലുള്ള ലഡാക്ക് ഉള്‍പ്പെടുന്ന ചൈനീസ് വടക്കന്‍ അതിര്‍ത്തിയിലും പാകിസ്താന്‍ അതിര്‍ത്തിയിലുമാണ് വിന്യസിക്കുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *