അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം റദ്ദായവര്‍ക്ക് പുന:സ്ഥാപിക്കാന്‍ അവസരം

July 19, 2021 - 7:55 pm

പത്തനംതിട്ട: 2019 ഏപ്രില്‍ മുതല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ അംശാദായ അടവ് മുടങ്ങിയതു മൂലം അംഗത്വം റദ്ദായവര്‍ക്ക് ജൂലൈ 31 വരെ അംഗത്വം പുനഃസ്ഥാപിക്കുവാന്‍ അവസരം ഉണ്ടായിരിക്കും. അംശാദായ കുടിശിക പിഴ സഹിതം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കുവാന്‍ അംഗത്വ പാസ്ബുക്ക് ടിക്കറ്റ് അക്കൗണ്ട് ബുക്ക് ടിക്കറ്റ് വില്പന നടത്തിയതിന്റെ രേഖകള്‍ (പ്രതിമാസം 25000 രൂപ) എന്നിവ സഹിതം പ്രസ്തുത തീയതിക്കു മുന്‍പായി പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ടെത്തി റദ്ദായ അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണെന്ന് ജില്ലാ  ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 – 2222709, 8330010857.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *