റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇനി നെറ്റ്ഫ്ളിക്സില്‍ വീഡിയോ ഗെയിമും

July 22, 2021 - 11:58 am

മുംബൈ: വീഡിയോ ഗെയ്മിങ് രംഗത്തേയ്ക്കാണ് ചുവടുവയ്ക്കാന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സും.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷന്‍ നിരക്ക് വളരെ കുറവെങ്കിലും വീഡിയോ ഗെയ്മിംഗ് മേഖലയിലുണ്ടായിട്ടുള്ള ഉണര്‍വിന്റെ അടിസ്ഥാനത്തിലാണ് കമ്പനി പുതിയ വിപുലീകരണവും ലക്ഷ്യമിട്ടിരിക്കുന്നത്.ഉപയോക്താക്കള്‍ക്ക് സബ്സ്‌ക്രിപ്ഷനൊപ്പം വീഡിയോ ഗെയ്മിങ് സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് നെറ്റ്ഫ്ളിക്സ് കഴിഞ്ഞദിവസം അറിയിച്ചു.ഇക്കഴിഞ്ഞ ഏപ്രില്‍- ജൂണ്‍ കാലഘട്ടത്തില്‍ 1.5 മില്യണ്‍ പുതിയ സബ്സ്‌ക്രൈബേഴ്സിനെ ചേര്‍ക്കാന്‍ നെറ്റ്ഫ്ളിക്സിന് കഴിഞ്ഞെങ്കിലും വളര്‍ച്ചാ നിരക്കില്‍ താഴെയെന്നാണ് കമ്പനി തന്നെ കണക്കാക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *