അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: മിനിമം വേതനം നിശ്ചയിക്കല്‍ ഉപദേശക ഉപസമിതിയോഗം എറണാകുളത്ത്

August 2, 2021 - 7:29 pm

ആലപ്പുഴ: സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യ ചികിത്സ, സിദ്ധ, യൂനാനി, മര്‍മ്മ വിഭാഗങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍  എന്ന മേഖലയിലെ  തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിന് മിനിമം വേതന ഉപദേശക സമിതിയുടെ ഉപസമിതി യോഗം ചേരുന്നു. ഓഗസ്റ്റ് ആറിന് രാവിലെ 11.30 ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ  ബാങ്ക്വറ്റ് ഹാളില്‍ നടത്തുന്ന തെളിവെടുപ്പ് യോഗത്തിൽ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ക്ക്  പങ്കെടുക്കാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *