റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി; അംശാദായം പുതുക്കല്‍ കാലാവധി 31 വരെ

August 16, 2021 - 7:22 pm

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ അംശാദായം അടച്ചു വരുന്ന അംഗങ്ങളുടെ 2020 വര്‍ഷത്തെ പുതുക്കല്‍ ഈ മാസം 31 ന് അവസാനിക്കുമെന്ന് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *