റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ എസ് എഫ് ഇയിൽ നിന്ന് മൂന്നരക്കോടി രൂപ തട്ടിയ ആളെ ക്രൈെംബ്രാഞ്ച് പിടികൂടി

August 17, 2021 - 7:49 am

തിരുവനന്തപുരം: കെ എസ് എഫ് ഇയിൽ വ്യാജ രേഖകൾ സമർപ്പിച്ച് മൂന്നരക്കോടി രൂപ തട്ടിയയാളെ ക്രൈം ബ്രാഞ്ച് പിടികൂടി. ബാലരാമപുരം കറ്റച്ചൽക്കുഴി സ്വദേശി ഉദയകുമാറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പതിനാറ് കേസുകളിൽ പ്രതിയാണ് ഇയാൾ. മൂന്നു വർഷമായി ഒളിവിലായിരുന്ന പ്രതിയെ ക്രൈം ബ്രാഞ്ച് സി ഐ ബിജുവിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *