അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

അലപ്പുഴ: ഭൂമിവില, ചമയങ്ങളുടെ വില അംഗീകരിച്ച് ജില്ല കളക്ടര്‍ ഉത്തരവായി

August 18, 2021 - 6:09 pm

അലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ മത്സ്യഗന്ധി- വാടപ്പൊഴി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ വ്യക്തിക്കും നല്‍കേണ്ടതായ ഭൂമിവില, ചമയങ്ങളുടെ വില എന്നിവ അംഗീകരിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. ആകെ 1,84,05,106 രൂപയാണ് (ഒരു കോടി എണ്‍പത്തിനാല് ലക്ഷത്തി അയ്യായിരത്തി ഒരുന്നൂറ്റിയാറ് രൂപ മാത്രം) അംഗീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഈ തുക കെട്ടി വയ്ക്കുന്ന മുറക്ക് വസ്തു ഉടമകള്‍ക്ക് തുക വിതരണം ചെയ്ത് ഭൂമി ഏറ്റെടുത്ത് പി.ഡബ്ല്യൂ.ഡിക്ക് കൈമാറുന്നതാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *