റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടൻ ബാല രണ്ടാമതും വിവാഹിതനായി

August 24, 2021 - 10:52 am

നടൻ ബാലയുടെ രണ്ടാം വിവാഹം. ബാലയുടെ വളരെ അടുത്ത സുഹൃത്തായ ക്രിക്കറ്റ് താരം ശ്രീശാന്ത് ആയിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ബാലയുടെ പുതിയ ഭാര്യയായ എലിസബത്ത് ഉദനയെ ആദ്യം മലയാളികൾക്ക് പരിചയപ്പെടുത്തിയത്.

ബാലക്ക് ഓണ സദ്യ വിളമ്പി കൊടുക്കുന്ന ഭാര്യയുടെ വീഡിയോ ആണ് ശ്രീശാന്ത് ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തത്. പ്രിയപ്പെട്ടവർക്ക് ഹാപ്പി ഓണം കർമ്മ ഓൺലി വിൻസ് എന്നുമാണ് വീഡിയോയുടെ അവസാനം ബാല സൂചിപ്പിച്ചിരിക്കുന്നത്.

ശ്രീശാന്ത് അപ്‌ലോഡ് ചെയ്ത വീഡിയോ പിന്നീട് ബാലയും ഷെയർ ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *