അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ശുദ്ധമായ പാലുത്പാദനം;ഓൺലൈൻ പരിശീലനം

August 31, 2021 - 7:05 pm

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിൽ സെപ്റ്റംബർ രണ്ടിന് രാവിലെ 11 മുതൽ ‘ശുദ്ധമായ പാലുത്പാദനം’ എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ പരിശീലനം നൽകുന്നു. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് സെപ്റ്റംബർ രണ്ടിന് രാവിലെ 10.30വരെ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും മേൽ വിലാസവും അയച്ചു നൽകിയും രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് ഫോൺ: 0476 2698550.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *