അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കൃഷി അവകാശ ലേലം

September 24, 2021 - 4:47 pm

 ആലപ്പുഴ: കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിലെ സർവേ നമ്പർ 545/11-3ൽ പെട്ട 02.24.81 ഹെക്ടർ ( അഞ്ച് ഏക്കർ 50 സെന്റ്  500 ചതുരശ്ര മീറ്റര്‍) പുറമ്പോക്ക് നിലത്ത് പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശ ലേലം ഒക്ടോബർ നാലിനു രാവിലെ 11ന് പുളിങ്കുന്ന്  വില്ലേജ് ഓഫിസിൽ നടക്കും. ഫോൺ: 0477 2702221.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *