അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോട്: വനം വകുപ്പിന്റെ തേക്ക് സ്റ്റമ്പുകൾ വിൽപ്പനയ്ക്ക്

September 25, 2021 - 4:19 pm

കാസർകോട്: കേരള വനം-വന്യ ജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം കോട്ടൂർ നഴ്‌സറിയിൽ തയ്യാറാക്കിയിട്ടുളള തേക്ക് സ്റ്റമ്പുകൾ പൊതുജനങ്ങൾക്ക്  13 രൂപ നിരക്കിൽ വിൽപ്പന നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്  റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ: 8547603836, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ: 8547603843

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *