റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജി.വി രാജ അവാർഡുകൾ 11ന് മുഖ്യമന്ത്രി വിതരണം ചെയ്യും

October 8, 2021 - 10:30 pm

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൻസിലിന്റെ 2019 ലെ ജി.വി രാജ അവാർഡ് പുരുഷ വനിതാ വിഭാഗങ്ങളിലായി അന്തർദ്ദേശീയ കായിക താരങ്ങളായ കുഞ്ഞ് മുഹമ്മദ്, മയൂഖജോണി എന്നിവർക്ക് 11ന് വൈകിട്ട് 5.30ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്മേഴ്‌സ് ലോഞ്ചിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മൂന്ന് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ 2020ലെ ടോക്യോ ഒളിമ്പിക്‌സിലെ ഒളിമ്പിപിക് മെഡൽ ജേതാവ് ഹോക്കിതാരം പി.ആർ ശ്രീജേഷിനേയും ആദരിക്കും. ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *