അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആമവാതത്തിന് ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

October 13, 2021 - 7:31 pm

തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ ഒപി നമ്പർ 1 (റിസർച്ച് ഒപി, ദ്രവ്യഗുണവിജ്ഞാനം വിഭാഗം) തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ 12:30 വരെ ആമവാതത്തിനു ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ ലഭിക്കും. വിശദവിവരങ്ങൾക്ക്: 9744411849.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *