അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം

October 22, 2021 - 3:48 pm

കോഴിക്കോട്: കര്‍ഷകര്‍ക്ക് കാര്‍ഷിക പ്രശ്നങ്ങള്‍ ശാസ്ത്രജ്ഞരുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വേങ്ങേരി കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം സന്ദര്‍ശിക്കാം. ഒക്ടോബര്‍ 23ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ കര്‍ഷകര്‍ക്ക് സസ്യങ്ങളുടെ കേടുവന്ന ഭാഗവുമായോ വ്യക്തമായ ഫോട്ടോയുമായോ സര്‍വകലാശാല സെന്റര്‍ സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2935850.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *