റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ആറ്‌ അണക്കെട്ടുകളില്‍ റെഡ്‌ അലര്‍ട്ട്‌

October 24, 2021 - 8:03 am

തിരുവനന്തപുരം : സംസ്ഥാനത്തെ ആറ്‌ അണക്കെട്ടുകളില്‍ റെഡ്‌ അ്‌ലര്‍ട്ട്‌. കക്കി, ഷോളയാര്‍, ഇടുക്കിയിലെ പൊന്‍മുടി, കുണ്ടള കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകലിലാണ്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതിന്‌ പുറമേ മൂന്ന്‌ അണക്കെട്ടുകളില്‍ ഓറഞ്ച്‌ അലര്‍ട്ടാണ്‌ പ്രഖ്യാപിച്ചിട്ടുളളത്‌. ഇടുക്കി മാട്ടുപെട്ടി പെരിങ്ങല്‍കുത്ത് എന്നിവിടങ്ങളില്‍ നിലവില്‍ ഓറഞ്ച്‌ അലര്‍ട്ടാണ്. അതേസമയം ആനയിറങ്കല്‍ അണക്കെട്ടില്‍ നീല അലര്‍ട്ടാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *