അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വിദ്യാസമുന്നതി അവസാന തീയതി നവംബർ 16

October 28, 2021 - 10:24 pm

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി-മത്സര പരീക്ഷാ ധനസഹായ പദ്ധതി (2021-22), വിദ്യാസമുന്നതി സ്‌കോളർഷിപ്പ് പദ്ധതി (2021-22) എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 16 വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kswcfc.org സന്ദർശിക്കുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *