അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

കോഴിക്കോട്: സിസിടിവി ഇന്‍സ്റ്റലേഷന്‍ സൗജന്യ പരിശീലനം

October 28, 2021 - 3:59 pm

കോഴിക്കോട് മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നവംബറില്‍  ആരംഭിക്കുന്ന സൗജന്യ സിസിടിവി ഇന്‍സ്റ്റലേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 45നുമിടയില്‍ പ്രായമുളളവരായിരിക്കണം. അവസാന തീയതി നവംബര്‍ ആറ്. ഫോണ്‍ :  0495 2432470, 9447276470,

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *