റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണ്ഡല-മകരവിളക്ക് ഉത്സവം പ്രമാണിച്ച് അടിയന്തര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം

November 8, 2021 - 8:53 am

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് ഉത്സവം 2021 നവംബർ 16ന് തുടങ്ങാനിരിക്കെ ശബരിമലയിൽ അഗ്നിശമനമടക്കമുള്ള അടിയന്തര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിക്ക് ദേവസ്വം മന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.

കൂടുതൽ പരിശോധനകൾക്കായി ദേവസ്വം ബോർഡ് ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി. ഫയർ ഹൈഡ്രന്റുകൾ എല്ലാം ശരിയായ നിലയിലാണെന്നും 14 നകം ഫയർ എ‌ക്സിറ്റി ഗുഷർ റീഫിൽ ചെയ്ത് സ്ഥാപിക്കുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.കൂടുതൽ സ്‌മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കുമെന്നും റിപ്പോർട്ടിലുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *