അറിയിപ്പുകള്‍
ന
ന്യൂസ് ഡെസ്ക്
എറണാകുളം: ജലവിതരണം മുടങ്ങും
November 9, 2021 - 10:42 pm
എറണാകുളം : ചൂണ്ടി ജല ശുദ്ധീകരണ ശാലയിൽ അടിയന്തിരമായി ഇലക്ട്രിക്കൽ സംബന്ധമായ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നവംബർ 10 ബുധനാഴ്ച്ച തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി, ഉദയംപേരൂർ, ചോറ്റാനിക്കര പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുമെന്ന് അസി. എക്സി. എഞ്ചിനീയർ അറിയിച്ചു.