റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രോഹിത് ശര്‍മ ട്വന്റി20 ടീം നായകന്‍

November 10, 2021 - 10:22 am

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. വിരാട് കോഹ്ലി ട്വന്റി 20 ടീം നായകസ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണു രോഹിതിനു നറുക്കു വീണത്. ലോകേഷ് രാഹുലാണ് ഉപനായകന്‍. ന്യൂസിലന്‍ഡിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും രോഹിത് നായകനായിരിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *