അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: ആൺകുട്ടികളുടെ (അണ്ടർ 18) കേരള ഫുട്‌ബോൾ ടീം സെലക്ഷൻ ട്രയൽസ്

November 10, 2021 - 10:13 pm

ഹരിയാനയിൽ നടക്കുന്ന നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുവാനുള്ള ആൺകുട്ടികളുടെ (അണ്ടർ 18) കേരള ഫുട്‌ബോൾ ടീം സെലക്ഷൻ ട്രയൽസ് നവംബർ 14 ന് രാവിലെ 10 ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, സ്‌കൂൾ/കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ, 72 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് (ആർ.ടി.പി.സി.ആർ) എന്നിവ സഹിതം ഹാജരാകണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *