റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബയോപിക് സിനിമ വേണ്ടെന്ന് നീരജ് ചോപ്ര

November 12, 2021 - 12:07 pm

ന്യൂഡല്‍ഹി: തന്നെക്കുറിച്ചുളള സിനിമയില്‍ താല്‍പര്യമില്ലെന്ന് ഒളിമ്പ്യന്‍ നീരജ് ചോപ്ര. ടോക്കിയോ ഒളിമ്പിക്സിലെ ജാവലിന്‍ സ്വര്‍ണത്തിന് അകമ്പടിയായി കൂടുതല്‍ മെഡലുകളുണ്ടെങ്കിലേ സിനിമ ഹിറ്റാകുയെന്നും നീരജ് പറഞ്ഞു. ഹരിയാന സ്വദേശിയായ നീരജ് ഒളിമ്പിക്സ് അത്ലറ്റിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. നീരജിനെക്കുറിച്ചുള്ള ബയോപികിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.നീരജായി അഭിനയിക്കുന്ന താരത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചോപ്ര ഇന്ത്യയുടെ കാത്തിരിപ്പിനു വിരാമമിട്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *