അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

കാസർകോട്: തൊഴിലുറപ്പു പദ്ധതി: പരാതി പരിഹാരത്തിനു ജില്ലകളില്‍ ഓംബുഡ്‌സ്മാന്‍

November 12, 2021 - 2:41 pm

കാസർകോട്: തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓംബുസ്ഡ്മാന്‍മാരെ നിയമിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഓംബുഡ്‌സ്മാന്‍മാര്‍ക്കു നേരിട്ടു നല്‍കാം. കാസര്‍കോട് ജില്ലയിലെ ഓംബുഡ്സ്മാന്‍ എം.ഡി. വര്‍ഗീസ് ആണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *