റിപ്പോര്‍ട്ട്
ന
ന്യൂസ് ഡെസ്ക്
ആസിഫ് അലിയുടെ കുഞ്ഞെൽദോ ഡിസംബർ 24ന് വരുന്നു
November 15, 2021 - 8:35 pm
ആർ ജെ മാത്തുക്കുട്ടി ആസിഫ് അലിയെ നായകനാക്കി കൊണ്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ.
ഈ ചിത്രത്തിന്റെ ടീസർ ആസിഫലി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ഒരു കോളേജിൽ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം ഡിസംബർ 24ന് തിയേറ്ററിൽ റിലീസ് ചെയ്യുന്നു.