അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പൂവൻകോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

November 18, 2021 - 6:11 pm

ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പൂവൻകോഴിക്കുഞ്ഞുങ്ങളെ ഏഴ് രൂപ നിരക്കിൽ പൗൾട്രി വികസന കോർപ്പറേഷന്റെ കൊട്ടിയം ഫാമിൽ നിന്ന് ലഭിക്കും. ഫോൺ: 9495000923 (വിളിക്കേണ്ട സമയം രാവിലെ 10 മണി മുതൽ 5 മണി വരെ).

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *