അറിയിപ്പുകള്‍
ന
ന്യൂസ് ഡെസ്ക്
വയനാട്: ബ്യൂട്ടീഷ്യന്‍ കോഴ്‌സ്
November 18, 2021 - 7:16 pm
വയനാട്: മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജില്‍ നവംബറില്‍ തുടങ്ങുന്ന ഹ്രസ്വകാല ബ്യൂട്ടീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ് യോഗ്യതയുളളവരായിരിക്കണം. ഫോണ്‍ 04936 248100, 9633002394, 9048671611