റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാറാട് കലാപത്തിൽ രണ്ടു പേർ കൂടി കുറ്റക്കാരെന്ന് കോടതി

November 19, 2021 - 4:26 pm

കോഴിക്കോട്: മാറാട് കലാപത്തിൽ രണ്ടു പേർ കൂടി കുറ്റക്കാരെന്ന് കോടതി. ഹൈദ്രോസ് കുട്ടി, നിസാമുദ്ദീൻ എന്നിവർ കൂടി കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മാറാട് പ്രത്യേക കോടതി ജഡ്ജി അംബികയുടേതാണ് വിധി. രണ്ടു പേരും ഒളിവിലായിരുന്നതിനെ തുടർന്നാണ് വിധി വൈകിയത്. ഇരുവർക്കുമുള്ള ശിക്ഷ 20/11/21 ശനിയാഴ്ച വിധിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *