തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

പാലക്കാട്: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

November 24, 2021 - 4:20 pm

പാലക്കാട്: കുഴല്‍മന്ദം ഗവ.ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ / ബി.ബി.എ രണ്ടുവര്‍ഷ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് വിഷയങ്ങളിലുള്ള ബിരുദം രണ്ടുവര്‍ഷ പ്രവൃത്തി പരിചയം. താത്പര്യമുള്ളവര്‍ നവംബര്‍ 26 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഐ.ടി.ഐ യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 295888.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *