അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: ഡി എല്‍ എഡ് അഡ്മിഷന്‍: സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം

November 28, 2021 - 6:16 pm

കണ്ണൂർ: 2021-23 വര്‍ഷത്തെ ഡി എല്‍ എഡ് (ടി ടി സി) കോഴ്‌സ് അപേക്ഷയോടൊപ്പം എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി മാര്‍ക്ക് ലിസ്റ്റ്, ഇ ഡബ്ല്യു എസ്, എന്‍ സി സി ആനുകൂല്യം ഉളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കാത്തവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നവംബര്‍ 29ന് വൈകിട്ട് മൂന്നു മണിക്ക് മുമ്പായി കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യലായത്തില്‍ നേരിട്ട് എത്തിക്കണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *