റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്പുട്നിക് ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട്.

November 30, 2021 - 8:24 am

മോസ്‌കോ: കോവിഡിന്റെ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ റഷ്യയുടെ കോവിഡ് വാക്സിനുകളായ സ്പുട്നിക് 5, സ്പുട്നിക്‌ െലെറ്റ് എന്നിവയ്ക്ക് കഴിയുമെന്നു നിര്‍മാതാക്കളായ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട്.ജനിതകമാറ്റം വന്ന മറ്റ് വകഭേദങ്ങള്‍ക്കെതിരേ മികച്ച ഫലപ്രാപ്തിയാണ് ഒമിക്രോണിനുള്ളത്. ആവശ്യമെങ്കില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 20 നു മുമ്പ് സ്പുട്നിക് ഒമിക്രോണ്‍ ബൂസ്റ്റര്‍ പുറത്തിറക്കുമെന്നു റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ. കിറില്‍ ദിമിത്രേവ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *