റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവൃത്തിസമയം നീട്ടേണ്ടതില്ലെന്ന്‌ തീരുമാനം

December 1, 2021 - 9:25 am

തിരുവനന്തപുരം : സ്‌കൂളുകളില്‍ പ്രവര്‍ത്തന സമയം വൈകുന്നേരം വരെയാക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തിന് കോവിഡ്‌ അവലോഹന യോഗം അനുമതി നല്‍കിയില്ല. പ്രവര്‍ത്തന സമയം ഉച്ചവരെതന്നെയായി തുടരും.

പുതിയ ഒമിക്രോണ്‍ ഭീഷണിയുടെ സാഹചര്യത്തിലാണ്‌ പ്രവര്‍ത്തി സമയത്തില്‍ മാറ്റം വേണ്ടെന്ന്‌ തീരുമാനിച്ചത്‌. ഭിന്നശേഷിക്കാരയ കുട്ടികള്‍ക്ക്‌ സ്‌കൂളിലെത്തി പഠിക്കാന്‍ അനുമതി നല്‍കാനും യോഗം തീരുമാനിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *