അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ക്വട്ടേഷന്‍ ക്ഷണിച്ചു

December 3, 2021 - 10:45 pm

ആലപ്പുഴ: വണ്ടാനം ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫീമെയില്‍ ക്യാപ്പ് (ഡിസ്പോസബിള്‍ സര്‍ജന്‍ ക്യാപ്പ്- 6500 എണ്ണം) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ പത്തിന് ഉച്ച കഴിഞ്ഞ് മൂന്നുവരെ സ്വീകരിക്കും. വിലാസം- സൂപ്രണ്ട്, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ. ഫോണ്‍: 0477- 228 2021

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *