റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരാർ പ്രവർത്തികൾക്കുളള ജിഎസ്ടി പതിനെട്ട് ശതമാനമായി വർദ്ധിപ്പിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് കോൺട്രാക്ടേഴ്സ് അസോസിയേഷൻ

December 4, 2021 - 8:37 am

തിരുവനന്തപുരം: സർക്കാരിന്റെ കരാർ പ്രവൃത്തികൾക്ക് ഈടാക്കുന്ന ജിഎസ്ടി പതിനെട്ട് ശതമാനമായി കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നാലുശതമാനമായിരുന്നു വാറ്റ് നികുതി.ജിഎസ്ടി വന്നതോടെ അത് 12 ആയി. പതിനെട്ടാക്കിയാൽ കരാറുകാർക്ക് വൻസാമ്പത്തിക ബാദ്ധ്യതയും പ്രവർത്തന നഷ്ടവുമുണ്ടാകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *