തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: അസി. പ്രൊഫസര്‍ അഭിമുഖം 10ന്

December 5, 2021 - 5:41 pm

കോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിൽ  വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക്  കരാർ വ്യവസ്ഥയിൽ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 10ന് രാവിലെ 9.30 ന് കോളേജില്‍ നടക്കുമെന്ന് ഡീന്‍ ഓഫ് ഫാക്കല്‍റ്റി അറിയിച്ചു.  ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ ശമ്പളം 44,100  രൂപ. വിശദ വിവരങ്ങള്‍ക്ക്  www.kau.in, kcaet.kau.in എന്നിവ സന്ദര്‍ശിക്കുക. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *