അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാലക്കാട്: ക്വട്ടേഷന്‍ ക്ഷണിച്ചു

December 19, 2021 - 5:24 pm

പാലക്കാട്: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസേവന പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ്/ ടാക്‌സി പെര്‍മിറ്റുള്ള ഒരു കാര്‍ മാസവാടക വ്യവസ്ഥയില്‍ ആവശ്യമുണ്ട്. താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിശ്ചിതഫോറത്തില്‍ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം ക്വട്ടേഷന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ എത്തിക്കണം. ഡിസംബര്‍ 30 ന് വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *