അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഡേറ്റാ എന്‍ട്രി കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

December 24, 2021 - 7:08 pm

പത്തനംതിട്ട: എന്‍എസ്ഡിസിയുടെ കീഴിലുളള നൈപുണ്യ വികസന പരിശീലന കേന്ദ്രമായ കേന്ദ്രീയ വിദ്യാലയ ചെന്നീര്‍ക്കരയില്‍ ഡേറ്റാ എന്‍ട്രി കോഴ്സിലേക്കുളള പ്രവേശനത്തിനായി രജിസ്ട്രേഷന്‍ ചെയ്യാം. 15 നും 29 നും ഇടയില്‍ പ്രായമുളള യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി അഞ്ചിനോ അതിനു മുന്‍പോ രജിസ്‌ട്രേഷനായി കേന്ദ്രീയ വിദ്യാലയ ചെന്നീര്‍ക്കരയെ സമീപിക്കാം. ഫോണ്‍ : 0468 2256000.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *