തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കോട്ടയം: വനിതാ ഹോംഗാർഡ് നിയമനം

December 29, 2021 - 3:35 pm

കോട്ടയം: കോട്ടയം ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പസായ ആർമി, നേവി, എർഫോഴ്സ് / ബി. എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എൻ.എസ്. ജി, എസ്.എസ്.ബി, അസം റൈഫിൽസ് / കേരള പോലീസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ തുടങ്ങിയവയിൽ നിന്ന് വിരമിച്ച വനിതാ സേനാംഗങ്ങൾക്കാണ് അവസരം. പ്രായം 35നും  58 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. അപേക്ഷാ ഫോറവും വിശദ വിവരവും ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും.  
 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *