അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സ്പോട്ട് അഡ്മിഷന്‍

January 2, 2022 - 3:03 pm

പത്തനംതിട്ട: ഇലവുംതിട്ട ഗവ. ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആരംഭിച്ച ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരു വര്‍ഷം) ട്രേഡില്‍  ഒഴിവുളള രണ്ട് സീറ്റുകളിലേക്ക് ഈ മാസം മൂന്നു മുതല്‍ 14 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. അപേക്ഷകര്‍ എസ്എസ്എല്‍സി വിജയിച്ച സര്‍ട്ടിഫിക്കറ്റ്,  റ്റിസി, ഫീസ് എന്നിവ സഹിതം ഇലവുംതിട്ട ഗവ ഐടിഐ  (വനിത) മെഴുവേലിയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468  2259952, 9446113670, 9447139847 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *