റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് പോകുന്നു

January 7, 2022 - 9:37 am

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി യുഎസിൽ പോകുന്നു. ഈ മാസം 15 മുതൽ 29 വരെയാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോകുന്നത്. ഭാര്യ കമല, പഴ്‌സണൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവർ കൂടെയുണ്ടാകും. മിനസോഡയിലെ മയോ ക്ലിനിക്കിലാണ് തുടർചികിത്സയ്ക്കായി പോകുന്നത്. എല്ലാ ചെലവും സർക്കാർ വഹിക്കുമെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ പറയുന്നു. ചീഫ് സെക്രട്ടറി വി.പി.ജോയിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്ന്ത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *