തിരുവനന്തപുരം : തിരുവനന്തപുരത്തെ ട്രിവാന്‍ട്രം കോളേജ് ഓഫ് എഞ്ചിനീയറിംഗ്‌സില്‍ നൂറിലേറെ്‌പ്പേര്‍ക്ക് കോവിഡ്.സ്ഥിരീകരിച്ചു. ഇതോടെ ക്ലാസുകള്‍ ഒണ്‍ലൈനാക്കി. ഈ സാഹചര്യത്തില്‍ അവസാന വര്‍ഷ ബിടെക് ഒഴികെയുളളവിദ്യാര്‍ത്ഥികളോട് ഉടന്‍ ഹോസ്‌റ്റല്‍ ഒഴിയാന്‍ നിദ്ദേശിച്ചിരിക്കുകയാണ്. ജനുവരി 14ന് കോളേജില്‍ കൂട്ട പരിശോധന നടത്താനും തീരുമാനിച്ചിട്ടുളളതായി കോളേജ് അധികാൃതര്‍ പറഞ്ഞു.
