പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവ ലഭിച്ച ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഈ മാസം 25 ന് മുന്‍പായി പഞ്ചായത്ത് ഓഫീസിലോ വാര്‍ഡ് അംഗത്തിന്റെ കൈവശമോ ഏല്‍പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍.9961080136.
